Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ.എം.എസ്, എ.കെ.ജി...

ഇ.എം.എസ്, എ.കെ.ജി ദിനാചരണം

text_fields
bookmark_border
ഇ.എം.എസ്, എ.കെ.ജി ദിനാചരണവും കുടുംബസംഗമവും നിലമ്പൂർ: സി.പി.എം നിലമ്പൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണവും കുടുംബസംഗമവും നടത്തി. കളരിക്കുന്ന് കൂത്തുപറമ്പ് ജങ്ഷനിൽ നടന്ന കുടുംബസംഗമം സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. വി.ടി. രഘുനാഥ് അധ‍്യക്ഷതവഹിച്ചു. ബാലസംഘം സംസ്ഥാന കോഒാഡിനേറ്റർ പി.പി. ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ മാട്ടുമ്മൽ സലിം, കെ. റഹീം, എൻ.വേലുക്കുട്ടി, അരുമ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. ഹരിദാസൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story