Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോധികർക്ക് കട്ടിൽ...

വയോധികർക്ക് കട്ടിൽ വിതരണം

text_fields
bookmark_border
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വൃദ്ധജനങ്ങൾക്ക് കട്ടിൽ വിതരണ പദ്ധതി പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി. ചന്ദ്രൻ, അംഗങ്ങളായ എം. ഷഹീന, കെ.കെ. ഉബൈദുല്ല, കെ. അനൂപ്, കെ.ടി. റുബീന, എം. ഹഫ്സത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ മഹീദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story