Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകട്ടിലും...

കട്ടിലും സാധനസാമഗ്രികളും നൽകി

text_fields
bookmark_border
നിലമ്പൂർ: മമ്പാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി-വർഗ കുടുംബങ്ങൾക്കും ജനറൽ കുടുംബങ്ങൾക്കുമുള്ള കട്ടിൽ, കുടിവെള്ള ടാങ്ക്, സ്ഥാപനങ്ങൾക്കുള്ള വേസ്റ്റ് ബിൻ, വിദ്യാർഥികൾക്കുള്ള ലാപ്ടോപ് എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് പന്താർ മുഹമ്മദ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശമീന കാഞ്ഞിരാല അധ‍്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കബീർ കാട്ടുമുണ്ട, വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൻ ഉമൈമത്ത്, മെംബർമാരായ വി.ടി. നാസർ, എം.ടി. അഹമ്മദ്, ബുഷ്റ പാലാടൻ, റസിയ മേപ്പാടം, ജോതി രശ്മി, സലീന ശുക്കൂർ, ഷിഫ്ന, സരോജിനി, റുഖിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story