Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയതോട് ശുചീകരിച്ചു

വലിയതോട് ശുചീകരിച്ചു

text_fields
bookmark_border
നിലമ്പൂർ: ജലദിനത്തിൽ അകമ്പാടം വലിയതോട് വൃത്തിയാക്കി തൊഴിലുറപ്പ് തൊഴിലാളികളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോണിക്കടവൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി. പ്രമീള, സെക്രട്ടറി വടക്കൻ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. ഹാഡ പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ തോട്ടിൽ ചെക്ക്ഡാം നിർമിക്കുകയും ചീർപ്പ് ഇട്ട് സംരക്ഷിക്കുകയും ചെയതിട്ടുണ്ടെക്കിലും ജലം ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തിലാണ് തോട് ശുചീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story