Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലം ജീവാമൃതം സെമിനാര്‍

ജലം ജീവാമൃതം സെമിനാര്‍

text_fields
bookmark_border
മലപ്പുറം: അന്താരാഷ്ട്ര ജലദിനത്തിൽ 'ജലം ജീവാമൃതം' വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പരിസ്ഥിതി സംരക്ഷണസമിതി മലപ്പുറത്ത് സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ സലീം കുരുവമ്പലം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍, കോഓഡിനേറ്റര്‍ എം.പി. മുഹമ്മദ്, ഹുസൈന്‍ ചെറുതുരുത്തി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story