Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ഇടിമൂഴിക്കലിൽ അലൈൻമെൻറിൽ മാറ്റം വരുത്തണം ^ഗൃഹ സംരക്ഷണ സമിതി

text_fields
bookmark_border
ദേശീയപാത വികസനം: ഇടിമൂഴിക്കലിൽ അലൈൻമ​െൻറിൽ മാറ്റം വരുത്തണം -ഗൃഹ സംരക്ഷണ സമിതി തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന് നിലവിൽ തീരുമാനിച്ച അലൈൻമ​െൻറിൽ മാറ്റം വരുത്തണമെന്ന് ഗൃഹസംരക്ഷണ സമിതി യോഗം. നിലവിൽ തീരുമാനിച്ച അലൈൻമ​െൻറ് പ്രകാരം നിരവധി വീടുകളും ആരാധനാലയങ്ങളും നഷ്ടമാവുമെന്നും ഇതൊഴിവാക്കാൻ ജനസാന്ദ്രത കുറഞ്ഞ സ്ഥലത്തുകൂടി അലൈൻമ​െൻറ് തയാറാക്കണ മെന്നും യോഗത്തിൽ ആവശ്യമുയർന്നു. സി. ഹസ്സൻ, എ. നാരായണന്‍, കെ.പി. ദേവദാസ്, പ്രദീഷ്, അഹമ്മദ്കുട്ടി, കെ.പി. അമീര്‍, ഷുക്കൂര്‍, റഫീഖ്, കെ. ബാലദാസ്, മുരളീധരന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story