Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സര്‍വകലാശാലയിൽ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. ഭരണകാര്യാലയത്തിന് മുന്നിൽ നടന്ന ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോട്ടോ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story