Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാറി​െൻറത്​...

'സർക്കാറി​െൻറത്​ വഞ്ചനാപരമായ നിലപാട്​'

text_fields
bookmark_border
മലപ്പുറം: ദേശീയപാത വികസനത്തിനായ് സ്ഥലം ഏറ്റെടുക്കുന്ന സർവേ പ്രകാരം നഷ്ടപ്പെടുന്ന ആയിരത്തിലധികം വരുന്ന കട ഉടമകളുടെയും രണ്ട് ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ കാര്യത്തിലും സർക്കാർ സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മ​െൻറ് (എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. ജില്ല പ്രസിഡൻറ് അനീസ് എടയൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആദം നിറമരതൂർ, ഷാക്കിർ മോങ്ങം, ഷാക്കിർ താനൂർ, ജസീല കൂട്ടിലങ്ങാടി, ഇബ്രാഹിംകുട്ടി മാറഞ്ചേരി, ഇസ്മാഈൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story