Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലദിനാചരണം

ജലദിനാചരണം

text_fields
bookmark_border
വണ്ടൂർ: താലൂക്ക് ആശുപത്രിയുടെയും ബ്ലോക്ക് സാക്ഷരത മിഷ​െൻറയും ആഭിമുഖ്യത്തിൽ ലോക സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസറുടെ ചുമതലയുള്ള ഡോ. റഊഫ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം. വിജയൻ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാപ്പിൽ ജോയ്, പി. ശശികുമാർ, ലേഡി ഹെൽത്ത് സൂപ്പർവൈസർ മേഴ്‌സി എബ്രഹാം, ബ്ലോക്ക് സാക്ഷരത മിഷൻ കോഒാഡിനേറ്റർ ഇ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story