Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷക സമ്പർക്കവും...

കർഷക സമ്പർക്കവും പൊതുയോഗവും

text_fields
bookmark_border
പാണ്ടിക്കാട്‌: റബർ ഉൽപാദക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ കർഷക സമ്പർക്ക പരിപാടിയും വാർഷിക പൊതുയോഗവും നടത്തി. റബർ ബോഡ്‌ റീജനൽ െഡവലപ്‌മ​െൻറ് ഓഫിസർ ടി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആറങ്ങോടൻ കുഞ്ഞിമുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. രാജീവൻ, റബർ ബോഡ്‌ ഫീൽഡ്‌ ഓഫിസർ പി.ജെ. ഷിബു, ഹെൽത്ത്‌ ഇൻസ്പെക്ടർ ഷിജി എന്നിവർ സംസാരിച്ചു. അസീസ്‌ മാസ്റ്റർ സ്വാഗതവും മുഹമ്മദ്‌ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story