Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാപ്പകൽ സമരം

രാപ്പകൽ സമരം

text_fields
bookmark_border
വണ്ടൂർ: എൻ.ഡി.എ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന് തുടക്കമായി. ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് അഡ്വ. അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. സി.പി.എം അക്രമ രാഷ്ട്രീയത്തിനും ദുർഭരണത്തിനുമെതിരെയെന്ന മുദ്രാവാക്യത്തിലാണ് 24 മണിക്കൂർ സമരം നടക്കുന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ. സുനിൽബോസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ബാബുരാജൻ, കെ.ടി. ദാസൻ, സി.പി. അറമുഖൻ, എം.ടി. സുധീഷ്, കെ.പി. അനിൽകുമാർ, സുനിത മോഹൻദാസ്, സുനിത സുബ്രഹ്മണ്യൻ, കെ. ശ്രീകല, കെ. ശകുന്തള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story