Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ പ്രവര്‍ത്തകരുടെ ...

മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

text_fields
bookmark_border
photo: mpm media protest കരാര്‍ തൊഴിലാളി നിയമത്തിനെതിരെ മാധ്യമ മേഖലയിലെ തൊഴിലാളികള്‍ മലപ്പുറത്ത് നടത്തിയ പ്രകടനം മലപ്പുറം: കേന്ദ്ര സര്‍ക്കാറി​െൻറ പുതിയ കരാര്‍ തൊഴിലാളി നിയമത്തിനെതിരെ മാധ്യമ മേഖലയിലെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. മലപ്പുറം നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന കമ്മിറ്റിയംഗം സമീര്‍ കല്ലായി, കെ.എൻ.ഇ.എഫ് സംസ്ഥാന ട്രഷറര്‍ ജമാല്‍ ഫൈറൂസ്, ജില്ല സെക്രട്ടറി അബ്ദുറഹ്മാന്‍ കൂരി, ജില്ല പ്രസിഡൻറ് ടി. ഇസ്മായിൽ, കെ.പി.ഒ. റഹ്മത്തുല്ല, കെ. ഷമീർ, ഫ്രാന്‍സിസ് ഓണാട്ട്, മുഹമ്മദലി വലിയാട്, കെ.പി.എം. റിയാസ്, ജലീല്‍ കല്ലേങ്ങല്‍ പടി, സി.പി. അബ്ദുസമദ്, പി.പി. അഫ്ത്താബ് എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story