Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലദിന സന്ദേശ റാലി

ജലദിന സന്ദേശ റാലി

text_fields
bookmark_border
പുത്തനത്താണി: ലോക ജലദിനത്തി​െൻറ ഭാഗമായി ആമിന ഐ.ടി.ഐ വിദ്യാർഥികൾ കാടാമ്പുഴയിൽ ജലദിന റാലി സംഘടിപ്പിച്ചു. ഐ.ടി.ഐ ജി.ഐ കെ.കെ. മുഹമ്മദ് ഷെജീം ജലദിന സന്ദേശ പ്രമേയപ്രഭാഷണം നടത്തി. യൂനിയൻ ചെയർമാൻ ടി.പി. ഉമൈർ, സെക്രട്ടറി നുഹ്മാൻ, ജോയൻറ് സെക്രട്ടറി നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. ടെക്നീഷ്യൻസ് സമ്മേളനം 25ന് മലപ്പുറം: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ല സമ്മേളനം 25ന് വളാഞ്ചേരിയിൽ നടക്കും. എം.ഇ.എസ് കോളജ് ഒാഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story