Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎന്‍.ഡി.എ രാപ്പകല്‍...

എന്‍.ഡി.എ രാപ്പകല്‍ സമരം

text_fields
bookmark_border
photo: mpm5 NDA rappakal samaram എൻ.ഡി.എ രാപ്പകല്‍ സമരം ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു മലപ്പുറം: സംസ്ഥാന സര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചും എൻ.ഡി.എ മലപ്പുറം മണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മനോജ് പാറശ്ശേരി, കോതേരി അയ്യപ്പൻ, വേലായുധന്‍ ശ്രീനന്ദനം, കേരള ലിജോ പോൾ, രാജേഷ് കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story