Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പങ്കാളിത്ത പെന്‍ഷന്‍...

'പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കണം'

text_fields
bookmark_border
മലപ്പുറം: സംസ്ഥാന സർവിസില്‍ 2013ല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ തയാറാകണമെന്ന് ജോ. കൗണ്‍സില്‍ മലപ്പുറം മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.സി. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കവിത സദന്‍ അധ്യക്ഷത വഹിച്ചു. എച്ച്. വിന്‍സ​െൻറ്, കെ.സി. സുരേഷ് ബാബു, പ്രസിഡൻറ് എൻ.പി. സലീം, കെ. രാജൻ, സുരേഷ് തൊടിയിൽ, എ.സി. ചന്ദ്രൻ, വി.ജി. അനില്‍കുമാർ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു ഭാരവാഹികൾ: അക്ബര്‍ കൊളകാടന്‍ (പ്രസി.), പി.ടി. സുരേഷ് ബാബു, നിജോ ജോസി ജോര്‍ജ് (വൈസ് പ്രസി.), പ്രസന്ന കുമാര്‍ (സെക്ര.), ശ്രീരാജ്, ചക്രപാണി (ജോ. സെക്ര‍.), പ്രിയദര്‍ശന്‍ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story