Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:05 AM GMT Updated On
date_range 21 March 2018 5:05 AM GMTഭാരവാഹികൾ
text_fieldsbookmark_border
മലപ്പുറം: െപ്രാവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികളായി കെ. രാമദാസ് (പ്രസി.), കെ.സി. വിജയൻ, എൻ. പങ്ങൻ, തങ്കം ദാസ്, പരമേശ്വരൻ നായർ, ഭാർഗവൻ ഉണ്ണികൃഷ്ണൻ, പി.ബി. ശശിധരൻ, കളത്തിൽ ലക്ഷ്മി (വൈസ് പ്രസി.) എൽ. മാധവൻ (ജന. സെക്ര.), കാടേരി അബ്ദുൽ അസീസ്, ഉണ്ണികൃഷ്ണ വാര്യർ, പി. രാമൻ, കുഞ്ഞാലിക്കുട്ടി നഹ, ഇ. പത്മനാഭൻ, വി.പി. ഭാസ്കരൻ (സെക്ര.), ടി. മുഹമ്മദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story