Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതണൽ വൃക്ഷത്തെ ശ്വാസം...

തണൽ വൃക്ഷത്തെ ശ്വാസം മുട്ടിച്ച് വൈദ്യുതി വകുപ്പിെൻറ സുരക്ഷയൊരുക്കൽ

text_fields
bookmark_border
വണ്ടൂർ: തണൽ വൃക്ഷത്തെ ശ്വാസം മുട്ടിച്ച് വൈദ്യുതി വകുപ്പി‍​െൻറ സുരക്ഷയൊരുക്കൽ. അമ്പലപ്പടി വളവിലാണ് ഈ കാഴ്ച്ച. സമീപത്തെ വൈദ്യുതി പോസ്റ്റ് ഇരുമ്പുകമ്പി ഉപയോഗിച്ച് വലിച്ചുകെട്ടിയിരിക്കുന്നത് വർഷങ്ങൾ പഴക്കമുള്ള വൃക്ഷത്തിലാണ്. സാധരണ ഇത്തരത്തിൽ വലിച്ചുകെട്ടുമ്പോൾ മരത്തിനും കമ്പിവള്ളിക്കും ഇടയിൽ റബർ കഷ്ണങ്ങളോ പ്ലാസ്റ്റിക്കോ സ്ഥാപിക്കുകയോ ചെയ്യാറുള്ളത്. എന്നാൽ ഇവിടെ അതില്ല. പ്രകൃതിക്കുമേലുള്ള ക്രൂരതയാണിതെന്ന് പരിസ്ഥിതി പ്രേമികൾ പരാതിപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story