Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി മാർച്ച്

ബി.ജെ.പി മാർച്ച് നടത്തി

text_fields
bookmark_border
ബി.പി അങ്ങാടി: കുടിവെള്ള വിതരണത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ഭരണ സമിതി രാജിവെക്കുക, ഡി.വൈ.എഫ്.ഐ നേതാവിനെ അനധികൃതമായി യൂത്ത് കോഓഡിനേറ്റർ പദവിയിൽ നിയമിച്ചത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി തലക്കാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. ജില്ല ജനറൽ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് മനോജ് പാറശ്ശേരി, കറുകയിൽ ശശി, കോളശ്ശേരി സുരേഷ്, പരാരമ്പത്ത് ശശി, പി.ടി. മോഹനൻ, ജയരാജൻ, ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story