Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:11 AM GMT Updated On
date_range 20 March 2018 5:11 AM GMTവ്യാജ യുനാനി സർട്ടിഫിക്കറ്റ്: കുറ്റക്കാരെ പുറത്തുകൊണ്ടുവരണം ^സമരസമിതി
text_fieldsbookmark_border
വ്യാജ യുനാനി സർട്ടിഫിക്കറ്റ്: കുറ്റക്കാരെ പുറത്തുകൊണ്ടുവരണം -സമരസമിതി മലപ്പുറം: വ്യാജ യുനാനി സർട്ടിഫിക്കറ്റ് റാക്കറ്റിനെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് വ്യാജ യുനാനി വിരുദ്ധ സമര സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് തട്ടിപ്പിൽ, കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലായ നിലമ്പൂരിലെ തുപ്പിനിക്കാടൻ ജംഷീറിെൻറ പങ്ക് പരിശോധിക്കണം. ഇദ്ദേഹം കൊേണ്ടാട്ടി, മലപ്പുറം എന്നിവിടങ്ങളിൽ യോഗം വിളിച്ചുകൂട്ടുകയും യുനാനി സർട്ടിഫിക്കറ്റിന് ഭീമമായ തുക പലരിൽനിന്നായി പിരിച്ചെടുക്കുകയും ചെയ്തതിന് തെളിവുണ്ടെന്നും ചെയർമാൻ കെ. മോയിൻ ബാപ്പുഹാജി, രാമദാസ് വേങ്ങേരി, ടി.വി. ബാലൻ, ഹംസ പാഞ്ചീരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story