Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:06 AM GMT Updated On
date_range 2018-03-20T10:36:01+05:30കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ചു
text_fieldsഅരീക്കോട്: കുനിയിൽ ചാലിപ്പാടത്ത് കക്കൂസ് മാലിന്യം തള്ളിയതിൽ വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികളെടുക്കണമെന്ന് സ്ഥലം സന്ദർശിച്ച വെൽെഫയർ പാർട്ടി ജില്ല-മണ്ഡലം നേതാക്കളായ നാസർ മാസ്റ്റർ കീഴുപറമ്പ്, കൃഷ്ണൻ കുനിയിൽ, കെ.കെ. റഷീദ്, കെ.വി. അബ്ദുസ്സലാം എന്നിവർ ആവശ്യപ്പെട്ടു.
Next Story