Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകര്‍ഷകത്തൊഴിലാളി...

കര്‍ഷകത്തൊഴിലാളി യൂനിയന്‍ പ്രതിഷേധിച്ചു

text_fields
bookmark_border
കോട്ടക്കല്‍: വയല്‍ക്കിളികള്‍ സമരക്കാരെ അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ഷകത്തൊഴിലാളി യൂനിയന്‍ (എഫ്.ഐ.ടി.യു.) ജില്ല കമ്മിറ്റി ധര്‍ണ നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡൻറ് മൂസ ചൂനൂര്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് വൈലത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഖജീന, അനീസ് എടയൂർ, അടാട്ടില്‍ അഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story