Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരുമ്പോത്തിങ്ങൽ...

ഇരുമ്പോത്തിങ്ങൽ ഓവുപാലം അപകടാവസ്ഥയിൽ തുടരുന്നു

text_fields
bookmark_border
വള്ളിക്കുന്ന്: നവീകരിക്കാൻ നടപടിയില്ലാതെ . മൂന്നര പതിറ്റാണ്ടിലധികം പഴക്കമുള്ള പാലത്തി​െൻറ അടിഭാഗത്തെ കോൺക്രീറ്റ് പലയിടങ്ങളിലും അടർന്നു വീണിട്ടുണ്ട്. കമ്പികൾ തുരുമ്പെടുത്ത് പുറത്തേക്ക് തള്ളി നിൽക്കുകയാണ്. കൂട്ടുമുച്ചി-അത്താണിക്കൽ റോഡിലുള്ള പാലത്തിലൂടെ മിനി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കടന്നു പോവുന്നത്. പാലത്തി​െൻറ അപകടാവസ്ഥ ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അറിയാമെങ്കിലും നവീകരിക്കാൻ ഒരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story