Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈസനിയം ടാലൻറ്​ ഷോ

വൈസനിയം ടാലൻറ്​ ഷോ

text_fields
bookmark_border
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് 'ടാലൻറ് ഷോ' സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. റോബോട്ടിക് എക്‌സ്‌പോ, ഈസി മാത്‌സ്, ഐ.ടി ക്ലിനിക് എന്നിവ സംഘടിപ്പിച്ചു. ദേശീയ, അന്തര്‍ദേശീയ മത്സരപരീക്ഷകളിലും ടാലൻറ് ടെസ്റ്റുകളിലും മികച്ച വിജയം നേടിയവരെയും കലാകായിക പ്രതിഭകളെയും പരിപാടിയില്‍ ആദരിച്ചു. അന്‍സാര്‍ ആലുങ്ങൽ, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, ഉണ്ണിപ്പോക്കർ‍, പി. സൈതലവിക്കോയ, പി.എ. സലാം, ഷാഹുല്‍ മലപ്പുറം, അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ സംബന്ധിച്ചു. photo: mpm4 talent show മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story