Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് നിയുക്ത സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദിന് ജില്ല കമ്മിറ്റി . ജില്ല പ്രസിഡൻറ് ജസീം സുൽത്താൻ, ജനറൽ സെക്രട്ടറി രജിത മഞ്ചേരി, വൈസ് പ്രസിഡൻറ് ഹബീബ റസാക്ക്, സെക്രട്ടറി സാബിക്ക് വെട്ടം എന്നിവർ ഹാരാർപ്പണം നടത്തി. ബാസിത്ത് താനൂർ, ഫാസിൽ മഞ്ചേരി, നസീഹ മലപ്പുറം, ഫയാസ് ഹബീബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പരിപാടികൾ ഇന്ന് പെരിന്തൽമണ്ണ: നഗരസഭ കൗൺസിൽ ബജറ്റ് ചർച്ച -10.00
Show Full Article
TAGS:LOCAL NEWS 
Next Story