Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊല്ലം രാജ്യത്തെ ആദ്യ ...

കൊല്ലം രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷ ജില്ല

text_fields
bookmark_border
കൊല്ലം: കൂടുതൽ ഭക്ഷ്യസുരക്ഷ ഗ്രാമങ്ങൾ യാഥാർഥ്യമാക്കുമെന്നും ഇതിനായി 100 പഞ്ചായത്തുകളെ പുതുതായി തെരഞ്ഞെടുത്തെന്നും മന്ത്രി കെ.കെ. ശൈലജ. രാജ്യെത്ത ആദ്യ ഭക്ഷ്യസുരക്ഷ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ. ജില്ലതലത്തിൽ കരസ്ഥമാക്കിയ നേട്ടം ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് സർക്കാറി​െൻറ ലക്ഷ്യം. ഭക്ഷ്യസുരക്ഷ ജില്ലയായി മാറിയ സാഹചര്യത്തിൽ ഗുണനിലവാരം ഉറപ്പുവരുത്താനാകണം തുടർശ്രമങ്ങൾ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന ലാബുകൾ പുനരുദ്ധരിക്കുമെന്നും മന്ത്രി പറഞ്ഞു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story