Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈക്കോൽ കൂനക്ക്...

വൈക്കോൽ കൂനക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്​ടം

text_fields
bookmark_border
വള്ളുവമ്പ്രം: കാലിത്തൊഴുത്തിലെ വൈക്കോൽ കൂനക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഹാഫ് വള്ളുവമ്പ്രം സ്വദേശി മഞ്ചേരിത്തൊടി അലവി ഹാജിയുടെ കാലിത്തൊഴുത്തിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഇൻഡസ്ട്രിയൽ ജോലിക്കിടെയുണ്ടായ തീപ്പൊരി പടർന്നുപിടിക്കുകയായിരുന്നു. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സി​െൻറ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകീട്ട് ആറോടെയാണ് തീ പൂർണമായും കെടുത്തിയത്. വൈക്കോലിന് തീപിടിച്ചയുടൻ സമീപത്തുണ്ടായിരുന്ന കാലികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story