Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത; സ്വതന്ത്ര...

ദേശീയപാത; സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തണം ^പി.ടി.യു.സി

text_fields
bookmark_border
ദേശീയപാത; സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തണം -പി.ടി.യു.സി മലപ്പുറം: ദേശീയപാത 30 മീറ്ററിൽ നാലുവരിപ്പാത സർക്കാർ ചെലവിൽ വികസിപ്പിച്ച് ചുങ്കപ്പാത ഒഴിവാക്കി സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തണമെന്ന് പി.ടി.യു.സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി ആവശ്യപ്പെട്ടു. ഇരകൾക്ക് കൊച്ചി മെട്രോ മാതൃകയിൽ മാർക്കറ്റ് വില നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ടി. കുഞ്ഞിക്കോയ അധ്യക്ഷത വഹിച്ചു. അസീസ് വെളിയേങ്കാട് വിഷയാവതരണം നടത്തി. ഫൈസൽ കമ്മനം, എം. മൻസൂർ, ഷാഹുൽ പള്ളിക്കൽ, ഹനീഫ വള്ളിക്കുന്ന്, അബ്ദുറഹ്മാൻ കുഴിയാംപറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story