Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെന്നൈ ആരക്കോണത്ത്...

ചെന്നൈ ആരക്കോണത്ത് ചരക്കു ട്രെയിൻ പാളംതെറ്റി

text_fields
bookmark_border
ചെന്നൈ: ആരക്കോണത്ത് ചരക്കു ട്രെയിനി‍​െൻറ രണ്ട് ബോഗികൾ പാളംതെറ്റി. ആളപായമില്ല. ഞായറാഴ്ച രാവിലെ ഒമ്പേതാടെ ട്രെയിൻ മേൽപാക്കം യാഡിൽ പ്രവേശിക്കുമ്പോഴാണ് ബോഗികൾ പാളംതെറ്റിയത്. ഉച്ചയോടെ ട്രാക്കുകൾ പുനഃസ്ഥാപിച്ചു. മേഖലയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story