Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തനഴിയിൽ മൂന്ന്...

പുത്തനഴിയിൽ മൂന്ന് റോഡുകൾ തുറന്നു

text_fields
bookmark_border
കരുവാരകുണ്ട്: പുത്തനഴി വാർഡിൽ 16 ലക്ഷം രൂപ വിനിയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കിയ മൂന്ന് റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുത്തു. പുത്തനഴി-മുക്കട്ട-ചാമക്കുന്ന്, പുത്തനഴി-മഞ്ഞളാംചോല, പുത്തനഴി-വേളിപ്പാടം റോഡുകളാണ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദീപ ടീച്ചർ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മാസ്റ്റർ, എം. അബ്ദുല്ല, വി.സി. ഉണ്ണികൃഷ്ണൻ, പി. മനാഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story