Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃക്കാർത്തിക മഹോത്സവം...

തൃക്കാർത്തിക മഹോത്സവം മാർച്ച് 21 മുതല്‍

text_fields
bookmark_border
കരുളായി: ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിൽ 24 വരെ തീയതികളിൽ നടക്കും. ബുധനാഴ്ച പ്രസാദ ശുദ്ധിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തൃക്കാർത്തിക ഉത്സവ ഭാഗമായി കലവറ നിറക്കൽ, സർൈവശ്വര്യപൂജ, ദേവിയുടെ പിറന്നാൾ സദ്യ, ഭഗവതിയുടെ കളംപാട്ട്, വർണാഭമായ ഘോഷയാത്ര, കോഴിക്കോട് കാദംബരി അവതരിപ്പിക്കുന്ന നാഗമാടത്ത് തമ്പുരാട്ടി ബാലെ, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ നടക്കും. യോഗത്തിൽ ഉത്സവ കമ്മിറ്റി ഭാരവാഹികളായ അരിമ്പ്ര ചന്ദ്രൻ, രമേശ് ഏനാത്തി, രാധാകൃഷ്ണൻ കരുളായി, രാജേഷ് കാർളിക്കോട് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story