Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പെൺകരുത്ത്: നീതിക്ക്, ...

'പെൺകരുത്ത്: നീതിക്ക്, പ്രതിരോധത്തിന്' സെമിനാർ

text_fields
bookmark_border
പൂപ്പലം: ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് വനിത ഹൽഖയുടെ ആഭിമുഖ്യത്തിൽ 'പെൺകരുത്ത്: നീതിക്ക്, പ്രതിരോധത്തിന്' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മജ ജയൻ ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം സംസ്ഥാന സെക്രട്ടറി പി. സുബൈദ അധ്യക്ഷത വഹിച്ചു. മലപ്പുറം കമ്യൂണിറ്റി കൗൺസലർ ഹാജറ കോഡൂർ, പഞ്ചായത്ത് അംഗം റഹീന, കുടുംബശ്രീ എ.ഡി.എസ് ഷഹർബാനു, സി.കെ. ബുഷ്റ, കെ.കെ. ആരിഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story