Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുല്ലങ്കോട് പ്ലാേൻറഷൻ ...

പുല്ലങ്കോട് പ്ലാേൻറഷൻ ലേബർ കോൺഗ്രസ്: ആര്യാടൻ മുഹമ്മദ് പ്രസിഡൻറ്

text_fields
bookmark_border
കാളികാവ്: പുല്ലങ്കോട് പ്ലാേൻറഷൻ ലേബർ കോൺഗ്രസ് (ഐ.എന്‍.ടി.യു.സി) പ്രസിഡൻറായി മുൻ മന്ത്രി ആര്യാടന്‍ മുഹമ്മദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എസ്റ്റേറ്റ് പരിസരത്ത് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗവും പുല്ലങ്കോട് സർവിസില്‍നിന്ന് പിരിഞ്ഞ 18 തൊഴിലാളികള്‍ക്കുള്ള യാത്രയയപ്പും ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍.എ. കരീം അധ്യക്ഷത വഹിച്ചു. പി. ഹസന്‍, വി.പി. വീരാന്‍കുട്ടി, സി.എച്ച്. ഷൗക്കത്ത്, ബി.കെ. കുഞ്ഞീന്‍, പേവുങ്ങല്‍ ഹംസ, ബി.കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. വര്‍ക്കിങ് പ്രസിഡൻറായി എന്‍.എ. കരീമിെനയും ജനറല്‍ സെക്രട്ടറിയായി പി. ഹസെനയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story