Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ ഹൈടെക്...

സ്​കൂൾ ഹൈടെക് പ്രഖ്യാപനവും വാർഷികവും

text_fields
bookmark_border
മേലാറ്റൂർ: ഏപ്പിക്കാട് എ.എം.എൽ.പി സ്കൂൾ ഹൈടെക് വിദ്യാലയമായി. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ എം. ഉമർ എം.എൽ.എ പ്രഖ്യാപനം നിർവഹിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാലിൽ ഫാത്തിമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്പി. ഹനീഫ, പെരിന്തൽമണ്ണ ബി.പി.ഒ ശ്രീജ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story