Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 4:59 AM GMT Updated On
date_range 19 March 2018 4:59 AM GMTകെ.പി.സി.ടി.എ ജില്ല സമ്മേളനം
text_fieldsbookmark_border
മലപ്പുറം: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) ജില്ല സമ്മേളനം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാരായ പ്രഫ. നാസർ കുനിയിൽ, പ്രഫ. പി മൂസ വളവന്നൂർ എന്നിവരെ ആദരിച്ചു. ഡോ. മുഹമ്മദ് അസ്ലം കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ കീഴോത്ത്, ഡോ. കെ.എം. നസീർ, ഡോ. അബ്ദുൽ കലാം, സുൽഫി പി. മമ്പാട്, ഡോ. മുഹമ്മദലി, ഡോ. യു. സൈതലവി വേങ്ങര, അഷ്റഫ് സി. വളവന്നൂർ, പി.എം. നജീബ്, കെ. ഷമീം, റെജി എം. വർഗീസ്, ഡോ. തോമസ് പോൾ കാട്ടൂക്കാരൻ, ഡോ. കെ. പ്രശാന്ത്, ഡോ. ശിവദാസൻ മമ്പാട്, ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, എം. ബിഷാറ, പി.പി. സനിൽ, ഡോ. പി.സി. സന്തോഷ് ബാബു, വി. തൗഫീഖ് റഹ്മാൻ, കെ. മുസ്തഫ, മുജീബ് കരുവാരകുണ്ട്, അബ്ദുറബ്ബ് വളവന്നൂർ, ഷാജിത് വളാഞ്ചേരി, റിയാസ് പഴഞ്ഞി, ഷാക്കിർ ബാബു കുനിയിൽ, മൊയ്തീൻ കുട്ടി വാഴക്കാട്, നഗരസഭ ഉപാധ്യക്ഷൻ പെരുമ്പള്ളി സെയ്ദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story