Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:23 AM GMT Updated On
date_range 2018-03-18T10:53:58+05:30ഫാമിലി ട്രെയിനിങ് സംഘടിപ്പിച്ചു
text_fieldsതിരൂരങ്ങാടി: രോഗി പരിചരണം കൂടുതൽ മികവുറ്റതാക്കാൻ വെളിമുക്ക് പാലിയേറ്റിവ് സെൻററിനു കീഴിൽ കുടുംബാംഗങ്ങൾക്ക് പരിശീലനം നൽകുന്ന . പാലിയേറ്റിവ് സെൻററിൽ നടന്ന പരിശീലന ക്ലാസിന് സിസ്റ്റർ ലീന നേതൃത്വം നൽകി. തങ്ക ടീച്ചർ, സി.പി. യൂനുസ്, കെ. ഷിജില എന്നിവർ സംസാരിച്ചു.
Next Story