Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപഭോക്തൃ ദിനാചരണം

ഉപഭോക്തൃ ദിനാചരണം

text_fields
bookmark_border
തിരൂരങ്ങാടി: ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി എസ്.എസ്.എം.ഒ.ടി.ടി.ഐയിൽ ഉപഭോക്തൃ അവകാശങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. സി. മൂസക്കുട്ടി സ്വാഗതവും യു. മുഹമ്മദ് ഷാനവാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story