Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവല്ലപ്പുഴ പിഷാരിക്കൽ...

വല്ലപ്പുഴ പിഷാരിക്കൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഇന്ന് തുടങ്ങും

text_fields
bookmark_border
പട്ടാമ്പി: വല്ലപ്പുഴ പിഷാരിക്കൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വാമി നിഖിലാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. വൈകീട്ട് തെക്കുംപുറത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞദീപം തെളിയിക്കും. ശ്രുതി തേനൂർ മുഖ്യപ്രഭാഷണം നടത്തും. 25ന് പ്രതിഷ്ഠ മഹോത്സവം തുടങ്ങും. 24നും 25നും നൃത്തനൃത്യങ്ങൾ, 26ന് തിരുവാതിരക്കളി, 27ന് തിടമ്പു നൃത്തം, തായമ്പക, ബാലെ എന്നിവ നടക്കും. എം. കേശവൻ നായർ, ഒ.പി. പുരുഷോത്തമൻ, രാമകൃഷ്ണൻ കല്ലേപറമ്പിൽ, എ.പി. രാജേന്ദ്രൻ, രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചിത്രം: mohptb 174 വല്ലപ്പുഴ പിഷാരിക്കൽ ക്ഷേത്രം
Show Full Article
TAGS:LOCAL NEWS 
Next Story