Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൈക്കിളുകൾ വിതരണം...

സൈക്കിളുകൾ വിതരണം ചെയ്തു

text_fields
bookmark_border
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന ഉദ്ഘാടനം നിർവഹിച്ചു. നിസാർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കെ.എം.പി. ഹൈറുന്നിസ, ഒ. ലക്ഷ്മി, കെ.പി. ആസിഫ് മശ്ഹൂദ്, പി.കെ. വേലായുധൻ, ഷീബ ചെഞ്ചൊരടി, ടി. സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story