Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കൊലപാതകം:...

മധുവി​െൻറ കൊലപാതകം: വധിക്കപ്പെട്ടത് പൗരാവകാശവും മാനവികതയും ^അബ്​ദുൽ ഹകീം നദ്‌വി

text_fields
bookmark_border
മധുവി​െൻറ കൊലപാതകം: വധിക്കപ്പെട്ടത് പൗരാവകാശവും മാനവികതയും -അബ്ദുൽ ഹകീം നദ്‌വി മണ്ണാർക്കാട്: മധുവി​െൻറ കൊലപാതകത്തിലൂടെ കൊലചെയ്യപ്പെട്ടത് പൗരാവകാശവും മാനവികതയുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്‌വി. ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവി​െൻറ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും ദയയും കൈമോശം വന്ന മലയാളി സമൂഹത്തി​െൻറ സമകാലികാവസ്ഥയെയാണ് ഇത്തരം കൊലപാതകങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ, മജീദ് തത്തമംഗലം, എം. ദിൽഷാദലി, അബൂബിൻ മുഹമ്മദ്, അബൂബക്കർ തുടങ്ങിയവർ അനുഗമിച്ചു. പ്ലംബേഴ്സ് യൂനിയൻ ജില്ല സമ്മേളനം പാലക്കാട്: കേരള വാട്ടർ അതോറിറ്റി ലൈസൻസ്ഡ് പ്ലംബേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. യു. മനോഹരൻ, പ്രവീൺ കുമാർ, ഹമീദ് ഷാ, രവി, എൽ.െജ. ഉണ്ണി, വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മാധവൻ കുട്ടി (സെക്ര.), വേണുഗോപാലൻ (ട്രഷ.), ഹംസ, രാമൻകുട്ടി (വൈസ് പ്രസി.), ഉണ്ണികൃഷ്ണൻ, ഹാഷിം (ജോ. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story