Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാന കൺ​െവൻഷൻ

സംസ്ഥാന കൺ​െവൻഷൻ

text_fields
bookmark_border
മലപ്പുറം: കർട്ടൺ-സോഫ വ്യാപാരികളുടെ സംഘടനയായ സോഫ കർട്ടൺ ഡീലേഴ്സ് ആൻഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രഥമ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. എസ്. ദിനേഷ് സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. ഒമർ താഴത്തേതിൽ അധ്യക്ഷത വഹിച്ചു. സൂര്യ അബ്ദുൽ ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി, റിയാസ് മുക്കോളി, എം. നിസാർ അലി, യു.പി. പുരുഷോത്തമൻ, പി. സുനിൽകുമാർ, സീനത്ത് ഇസ്മയിൽ, കെ. സുബ്രഹ്മണ്യൻ, ടി. നാരായണൻ, കെ.പി.എ. ഷെരീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. ശ്രീദാസ് (പ്രസി.), എം. ബാബു, ഫസലുറഹ്മാൻ (വൈസ് പ്രസി.), ഒമർ താഴത്തേതിൽ (സെക്ര.), ഒ. അബ്ദുറഹ്മാൻ, എ.പി. ഷംസുദ്ദീൻ (ജോ. സെക്ര.), ഷഹബാസ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story