Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോടിന് കയർ...

തോടിന് കയർ ഭൂവസ്ത്രമണിയിച്ചു

text_fields
bookmark_border
കാരാട്: തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വാഴയൂർ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം കുറ്റിക്കാട്ടിൽ . തൊഴിലുറപ്പ് തൊഴിലാളികൾ സജ്ജമാക്കിയ തോടി​െൻറ പാർശ്വഭിത്തികളിലാണ് ആലപ്പുഴയിൽ നിന്നെത്തിച്ച കയർ ഭൂവസ്ത്രം വിരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രദാസൻ, ടി.സി. ജയശ്രീ, എ. തുളസി, കെ. ജിജേഷ്, മംഗലത്ത് രാധ, ജോയൻറ് ബി.ഡി.ഒ ഹരിലാൽ, സെക്രട്ടറി സുനിൽ കുമാർ, അനിത, മോനിഷ സത്യൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story