Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:05 AM GMT Updated On
date_range 18 March 2018 5:05 AM GMTദ്വിദിന പരിശീലനം തുടങ്ങി
text_fieldsbookmark_border
നിലമ്പൂര്‍: നവകേരളത്തിന് ജനകീയാസൂത്രണം എന്ന പദ്ധതിയിലൂന്നി കേരള മഹിള സമഖ്യയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ . വിവിധ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, മഹിള സമഖ്യയുടെ ഫീല്‍ഡ്തല പ്രവര്‍ത്തകരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നൽകുന്നത്. കില ഫാക്കല്റ്റിയിലുള്ളവരാണ് ക്ലാസുകള്‍ നടത്തുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കില ഫാക്കല്‍റ്റി എ. ശ്രീധരന് അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റര്‍ വര്‍ഗീസ് തണ്ണീനാല്, സമഖ്യ കോഒാഡിനേറ്റര്‍ പി. റജീന, കെ.ടി. രാജമ്മ, എ. ശ്രീധരന്, കെ.പി. ജയേന്ദ്രന്‍, കെ. ഉബൈദ്, ബീന സണ്ണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story