Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർ സയ്യിദി​െൻറ ചിന്തകൾ ...

'സർ സയ്യിദി​െൻറ ചിന്തകൾ' സെമിനാർ ഇന്ന്

text_fields
bookmark_border
മങ്കട: മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകൻ സർ സയ്യിദ് അഹമ്മദ് ഖാ​െൻറ ചിന്തയും വീക്ഷണവും പുതിയ തലമുറക്ക് പകർന്ന് നൽകുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന 'സർ സയ്യിദി​െൻറ ചിന്തകൾ' വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഞായറാഴ്ച മങ്കടയിൽ നടക്കും. വൈകീട്ട് ഏഴുമണിക്ക് മങ്കട സി.എച്ച് സ്മാരക സൗധത്തിൽ നടക്കുന്ന പരിപാടിയിൽ ഉസ്മാൻ താമരത്ത്, സമദ് മങ്കട, അഡ്വ. ടി. കുഞ്ഞാലി, അഡ്വ. കെ. അസ്ഗർ അലി എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story