Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇനി വർഷംതോറും...

ഇനി വർഷംതോറും നാട്ടുകാർ 'തമ്പടിക്കും'

text_fields
bookmark_border
കുറ്റിപ്പുറം: തമ്പി​െൻറ സ്മരണ നിലനിർത്താൻ ഇനി എല്ലാ വർഷവും നാട്ടുകാരുടെ തമ്പ്. തമ്പ് സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നെടുമുടി വേണു, വി.കെ. ശ്രീരാമൻ, ജലജ എന്നിവരാണ് നാട്ടുകാരുടെ നേതൃത്വത്തിലെ വാർഷികം പ്രഖ്യാപിച്ചത്. സിനിമയുടെ 10, 25 വാർഷികം ആഘോഷിച്ചപ്പോൾ ലഭിക്കാത്ത ജനപിന്തുണ ഇത്തവണ ലഭിച്ചെന്നും ഇത് ആഹ്ലാദകരമാണെന്നും വി.കെ. ശ്രീരാമൻ പറഞ്ഞു. നാട്ടുകാരായ അഷ്കർ കുളത്തോൾ, മുജീബ് പാഴൂർ, ചിറക്കൽ ഉമ്മർ, മുജീബ് ചെമ്പിക്കൽ, സതീഷ് ബാബു, ഖാലിദ് കുഞ്ഞു തുടങ്ങിയവർ തമ്പ് വാർഷികാഘോഷങ്ങൾക്കായി തുടക്കത്തിൽതന്നെ രംഗത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story