Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാങ്കേതിക^മാനേജ്മെൻറ്...

സാങ്കേതിക^മാനേജ്മെൻറ് നൈപുണ്യ പരിശീലനം

text_fields
bookmark_border
സാങ്കേതിക-മാനേജ്മ​െൻറ് നൈപുണ്യ പരിശീലനം നിലമ്പൂർ: ജില്ല വ്യവസായ കേന്ദ്രവും ജൻശിക്ഷൻ സൻസ്ഥാനും സംയുക്തമായി നിലമ്പൂരിൽ സാങ്കേതിക-മാനേജ്മ​െൻറ് നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനിങ്, ജ്വല്ലറി നിർമാണം, ഫാബ്രിക് പെയിൻറിങ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. സമാപന സമ്മേളനം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജൻശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ വി. ഉമ്മർകോയ മുഖ്യാതിഥിയായി. വ്യവസായ വികസന ഓഫിസർമാരായ പി.സി. വിനോദ്, പി. ഉണ്ണികൃഷ്ണൻ, എ. ശ്രീരാജ്, െട്രയിനർ ഐസക് സിങ്, വി.സി. ഷിബു ഷൈൻ, അസി. ജില്ല വ്യവസായ ഓഫിസർ എം.എസ്. സുനിത, സ്മിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story