Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓക്‌സിജന്‍ കിറ്റ്...

ഓക്‌സിജന്‍ കിറ്റ് സമര്‍പ്പണം

text_fields
bookmark_border
കാളികാവ്: ചോക്കാട് പാലിയേറ്റീവ് ക്ലിനിക്കിന് ഓക്‌സിജന്‍ കിറ്റ് വിതരണം ചെയ്തു. ചോക്കാട് പാലിയേറ്റീവ് പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറും മാളിയക്കല്‍ പ്രവാസി കൂട്ടായ്മ 'മവാസ'യുടെ പ്രസിഡൻറുമായ അലി മാളിേയക്കലാണ് ക്ലിനിക്കിന് ഓക്‌സിജന്‍ കിറ്റുകള്‍ സംഭാവന ചെയ്തത്. ഓക്‌സിജന്‍ കിറ്റുകളുടെ സമര്‍പ്പണ ഉദ്ഘാടനം അക്ബര്‍ മാളിയക്കല്‍ ചോക്കാട് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ പൈനാട്ടില്‍ അഷ്‌റഫിന് നല്‍കി നിർവഹിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകരായ കെ.പി. റഷീദ്, റസല്‍, ലിന്‍സി, റംലത്ത്, സജി, മജീദ്, അഷ്‌റഫ്, ഹംസ, നാസര്‍, ഹമീദ്, ബീരാന്‍, മനാഫ്, 'മവാസ' പ്രതിനിധികളായ എം. അസീസ് മാസ്റ്റര്‍, വി.പി. മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story