Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുപ്പൂരിൽ മൊബൈൽ...

തിരുപ്പൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്​ വിദ്യാർഥിക്ക്​ പരിക്ക്​

text_fields
bookmark_border
കോയമ്പത്തൂർ: തിരുപ്പൂരിന് സമീപം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റു. തിരുപ്പൂർ മൂലന്നൂർ ബാൽരാജിനാണ് (15) പരിക്കേറ്റത്. ധാരാപുരത്തെ സ്വകാര്യ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബാൽരാജ് ത​െൻറ െഎ ഫോൺ പാൻറ്സി​െൻറ പോക്കറ്റിലിട്ട് ഇയർ ഫോൺവഴി പാട്ട് കേട്ടുക്കൊണ്ടിരിക്കവെ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടയുടെ ഭാഗത്ത് പൊള്ളലേറ്റ ബാൽരാജിനെ ധാരാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പേതായോടെയാണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story