Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റില്‍ ദേശീയ...

കാലിക്കറ്റില്‍ ദേശീയ മാധ്യമ ഗവേഷണ സമ്മേളനം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റി മാധ്യമ പഠന വിഭാഗം 'മാറുന്ന ഇന്ത്യന്‍ മാധ്യമരംഗം: പ്രധാന പ്രവണതകള്‍' വിഷയത്തില്‍ മാർച്ച് 20, 21, 22 തീയതികളിൽ ദേശീയ ഗവേഷണ സമ്മേളനം നടത്തും. 25 സര്‍വകലാശാലകളില്‍ നിന്നുള്ള 60 ഗവേഷണ പ്രബന്ധങ്ങള്‍, പ്രഭാഷണം, പൊതുചർച്ച എന്നിവ നടക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9747939559, 9961959513.
Show Full Article
TAGS:LOCAL NEWS 
Next Story