Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് അംഗത്വ കാർഡ് വിതരണം

text_fields
bookmark_border
പുലാമന്തോൾ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മെംബർഷിപ് കാമ്പയിനിലൂടെ സംഘടന അംഗത്വം പുതുക്കിയവർക്കുള്ള അംഗത്വ കാർഡുകൾ വിതരണം ചെയ്തു. കുരുവമ്പലം വാഗൺ ട്രാജഡി മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ് റഹ്മാനിക്ക് കാർഡ് നൽകി അഡ്വൈസറി ബോർഡ് ചെയർമാൻ സ്രാമ്പിക്കൽ അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പുലാമന്തോൾ പഞ്ചായത്തിൽ ചെമ്മലശ്ശേരി ക്ലസ്റ്ററിൽ കൂടുതൽ അംഗങ്ങളെ ചേർത്ത യൂനിറ്റായി തെരഞ്ഞെടുത്ത കുരുവമ്പലം യൂനിറ്റിലെ പ്രവർത്തകരെ അഭിനന്ദിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ദുറഷീദ് റഹീമി, അശ്കർ ഫൈസി കൂരിതൊടി, അബ്ദുസ്സലാം മാസ്റ്റർ, കെ.ടി. അശ്റഫ്, ഇ.കെ. ഉസ്മാൻ വാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story