Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:26 AM GMT Updated On
date_range 2018-03-17T10:56:53+05:30വൈദ്യുതി മുടങ്ങും
text_fieldsകാളികാവ്: സബ്സ്റ്റേഷന് കീഴിലെ 33 കെ.വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 18ന് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ കാളികാവ് സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Next Story